ത്വാഹാ റസൂലുല്ലാഹി ..... തിങ്കൾ ഹബീബുല്ലാഹി ....
മയങ്ങും റൗള കാണാനായ് ... എന്നിൽ കൊതിയേറെയായ് ..
ഖൈറാം തിരു റൗള ഞാൻ കണ്ടില്ലാ.. ഖൽബിൽ നിറഞ്ഞുള്ള ആഷ പൂതില്ലാ ..(2)
എന്റെ ഹബീബിനായ് ഞാൻ തേങ്ങീല .. എന്റെ മാനമൊട്ടും കുളിർത്തില്ലാ..(2)
എൻ കനവിൽ നബിയെ അരികിൽ വന്നണയു തനിയെ.. (2)
(ത്വാഹാ റസൂലുല്ലാഹി)
ഇഷ്‌കാൽ എന്റെ ഖൽബിൽ പെരുത്തു പേറി .. ഇഷ്ടം പിന്നെ എന്നിൽ നോവുമായ് മാറി ...(2)
ഖൈറിൽ ചേർന്നിടാനായ് ആഗ്രഹമേറി.. കണ്ണിൽ കാണുവാനായി എന്നും ഞാൻ തേടി... (2)
എന്നെ വിളിക്കില്ലേ നബിയെ എന്നിലനായില്ലേ.. (2)
(ത്വാഹാ റസൂലുല്ലാഹി)
ആശയുടെ ഞാനീ പൂവണിൽ നിൽപ്പ് കൊനെ.. (2)

Comments
Post a Comment